Neymar is better than Messi, says Brazilian young talent | Oneindia Malayalam

2019-11-13 57

Neymar is better than Messi, says Brazilian young talent

റയല്‍ മാഡ്രിഡ് യുവതാരമായ റോഡ്രിഗോ താന്‍ മെസ്സിക്ക് മുകളിലാണ് നെയ്മറിനെ കാണുന്നത് എന്ന് വ്യക്തമാക്കി. മെസ്സിയാണോ നെയ്മര്‍ ആണൊ മികച്ച താരം എന്ന ചോദ്യത്തിനായിരുന്നു റോഡ്രിഗോയുടെ മറുപടി